---
title: "ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220546/vacancy"
published_at: "2024-07-17T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669713dd2f989_download_(1).png"
keywords: []
---

# ഒഴിവ്

> **Lead Summary:**  **കണ്ണൂർ** :ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ - ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ - പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക . 

## Article Content

 **കണ്ണൂർ** :ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ -സ്മിത്തി, ട്രേഡ്സ്മാൻ - ഓട്ടോമൊബൈൽ , ട്രേഡ്സ്മാൻ - പ്ലംബിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220546/vacancy)