---
title: "പാൽചുരം - മാനന്തവാടി റോഡ് ഭാഗികമായി തുറന്നു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220549/kottiyoor"
published_at: "2024-07-17T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66971789c6b04_IMG-20240717-WA0000.jpg"
keywords: []
---

# പാൽചുരം - മാനന്തവാടി റോഡ് ഭാഗികമായി തുറന്നു

> **Lead Summary:** **പാൽചുരം**: കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട് യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.

## Article Content

**പാൽചുരം**: കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട് യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220549/kottiyoor)