---
title: "കനത്ത കാറ്റ്: അടക്കത്തോട്   വീടിന്റെ  മേൽക്കൂര തകർന്നു "
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220559/adakkathod"
published_at: "2024-07-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697307e38397_IMG-20240717-WA0007.jpg"
keywords: []
---

# കനത്ത കാറ്റ്: അടക്കത്തോട്   വീടിന്റെ  മേൽക്കൂര തകർന്നു 

> **Lead Summary:** **അടക്കാത്തോട്**:കരിയം കാപ്പ് - യക്ഷിക്കോട്ടയിൽ കനത്ത കാറ്റിൽ വട്ടക്കുന്നേൽ ജോൺസൻ്റെ വീടിനെ മേലെ തേക്ക് മരം വീണു.വീടിൻ്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.

## Article Content

**അടക്കാത്തോട്**:കരിയം കാപ്പ് - യക്ഷിക്കോട്ടയിൽ കനത്ത കാറ്റിൽ വട്ടക്കുന്നേൽ ജോൺസൻ്റെ വീടിനെ മേലെ തേക്ക് മരം വീണു.വീടിൻ്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220559/adakkathod)