---
title: "പാറയിടിഞ്ഞ് വീണ് പൂക്കുണ്ട് കോളനിയിലെ വീടിന് ഭീഷണി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220566/kelakam"
published_at: "2024-07-17T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66974101f0f77_IMG-20240717-WA0010.jpg"
keywords: []
---

# പാറയിടിഞ്ഞ് വീണ് പൂക്കുണ്ട് കോളനിയിലെ വീടിന് ഭീഷണി

> **Lead Summary:**  **കേളകം**:പാറയിടിഞ്ഞ് വീണ് പൂക്കുണ്ട് കോളനിയിലെ വീടിന് ഭീഷണി. വീടിന് പിൻവശത്തെ സംരക്ഷണ ഭിത്തി തകർന്നാണ് വലിയ പാറക്കല്ല് വീടിനോട് ചേർന്ന് പതിച്ചത്.

## Article Content

 **കേളകം**:പാറയിടിഞ്ഞ് വീണ് പൂക്കുണ്ട് കോളനിയിലെ വീടിന് ഭീഷണി. വീടിന് പിൻവശത്തെ സംരക്ഷണ ഭിത്തി തകർന്നാണ് വലിയ പാറക്കല്ല് വീടിനോട് ചേർന്ന് പതിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220566/kelakam)