---
title: "വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ "
english_title: "Doctors say VS Achuthanandan's health is satisfactory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22073/doctors-say-vs-achuthanandans-health-is-satisfactory"
published_at: "2022-01-22T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb6f100ba78_images - 2022-01-22T081214.495.jpeg"
keywords: []
---

# വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ 

> **Lead Summary:** കോവിഡ് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ . അദ്ദേഹത്തിന് മോണോക്ളോണൽ ആന്റിബോഡി നൽകി.

## Article Content

കോവിഡ് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ . അദ്ദേഹത്തിന് മോണോക്ളോണൽ ആന്റിബോഡി നൽകി.

ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്തതകളില്ല. ഭാര്യ വസുമതിയ്ക്കും കോവിഡ് ബാധിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22073/doctors-say-vs-achuthanandans-health-is-satisfactory)