കൊട്ടിയൂർ അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു

കൊട്ടിയൂർ അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു
Jul 17, 2024 07:14 PM | By sukanya

കൊട്ടിയൂർ: അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു. ഭാരവാഹനങ്ങൾക്കും ഒരാഴ്ച്ച ഗതാഗത നിയന്ത്രണം. കണ്ണൂർ:അമ്പായത്തോട് - പാൽചുരം റോഡിൽ ശക്തമായ കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചൽ ഉണ്ടാകുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തി ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.

Kottiyoor Ambayathodu- Palchuram Road: Night travel banned

Next TV

Related Stories
'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Jun 28, 2025 05:19 PM

'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ്...

Read More >>
കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു

Jun 28, 2025 05:16 PM

കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു

കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം'...

Read More >>
കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Jun 28, 2025 04:13 PM

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ...

Read More >>
സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

Jun 28, 2025 03:59 PM

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി...

Read More >>
ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 28, 2025 02:49 PM

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

Jun 28, 2025 02:32 PM

ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ഞാറ്റുവേല ചന്ത ഉദ്ഘാടനം...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -