അയ്യൻകുന്നിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു

അയ്യൻകുന്നിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു
Jul 17, 2024 10:58 PM | By sukanya

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വെമ്പുഴചാലിൽ മാറാമറ്റത്തിൽ അമ്മിണിയുടെ വീട് കനത്ത മഴയിൽ തകർന്നു. കട്ടക്കൊണ്ട് നിർമ്മിച്ച പഴയ വീടായിരുന്നു. ഇന്ന് രാത്രി 7:30 ഓടെയാണ് സംഭവം. അമ്മിണിയും മകൻ വിനോദും രണ്ട് കുട്ടികളും വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് വീട് ഇടിഞ്ഞു വീണത്. ശബ്ദം കേട്ട് എല്ലാവരും വീടിന് വെളിയിലേക്ക് ഓടി ഇറങ്ങിയത് കൊണ്ട് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

ലൈഫ് ഭവന പദ്ധതിയിൽ വീടിന് ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണ് അമ്മിണിയുടേത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂഷ്, സിവിൽ പോലീസ് ഓഫീസർ ഷമീർ, എസ് ഒ ജി അംഗങ്ങളായ അംഗങ്ങളായ പ്രജീഷ്, അനീഷ് എന്നിവരും സ്ഥലത്തെത്തി.

കുടുംബത്തെ അടിയന്തരമായി സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

House Collapses Due To Heavy Rain In Ayyankunnu

Next TV

Related Stories
ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

May 12, 2025 10:55 AM

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
News Roundup