---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220823/kseb"
published_at: "2024-07-18T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698546c5776a_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ വ്യാഴാഴ്ച ( ജൂലൈ18) അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ എട്ട് മുതല്‍മൂന്ന് മണി വരെ ഊര്‍പ്പള്ളി, ശശിപീടിക,കുരിയോട് കോളനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. 

## Article Content

**കണ്ണൂർ** : വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ വ്യാഴാഴ്ച ( ജൂലൈ18) അടിയന്തിര അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ എട്ട് മുതല്‍മൂന്ന് മണി വരെ ഊര്‍പ്പള്ളി, ശശിപീടിക,കുരിയോട് കോളനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220823/kseb)