---
title: "ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220826/vacancy"
published_at: "2024-07-18T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669856c311e46_download_(1).png"
keywords: []
---

# ഒഴിവ്

> **Lead Summary:**  **കണ്ണൂര്‍** : ഗവ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍്് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ് മാന്‍ തസ്തികയില്‍ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 19 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.

## Article Content

 **കണ്ണൂര്‍** : ഗവ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍്് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ് മാന്‍ തസ്തികയില്‍ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 19 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220826/vacancy)