---
title: "കേളകം അടയ്ക്കാത്തോട് റോഡിൽ  മണ്ണിടിഞ്ഞുവീണു: യാത്രക്കാർ ജാഗ്രത പാലിക്കണം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220849/kelakam"
published_at: "2024-07-18T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698875377eca_IMG-20240718-WA0005.jpg"
keywords: []
---

# കേളകം അടയ്ക്കാത്തോട് റോഡിൽ  മണ്ണിടിഞ്ഞുവീണു: യാത്രക്കാർ ജാഗ്രത പാലിക്കണം

> **Lead Summary:** **കേളകം**: അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.ഗതാഗത തടസ്സമില്ലെങ്കിലും ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.

## Article Content

**കേളകം**: അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.ഗതാഗത തടസ്സമില്ലെങ്കിലും ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220849/kelakam)