---
title: "കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220866/iritty"
published_at: "2024-07-18T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698a13d97acb_IMG-20240718-WA0011.jpg"
keywords: []
---

# കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നടത്തി 

> **Lead Summary:** **ഇരിട്ടി** : കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

  ജിമ്മി അന്തിനാട് അധ്യക്ഷത വഹിച്ചു.  സാജു വ്യോമസ് , കെ ജെ തോമസ് മാസ്റ്റർ , കെ എൻ സോമൻ, വീ ടി ചാക്കോ , ജിനചന്ദ്രൻ വത്സാ ജോസ്, ജോർജ് ആലം പള്ളി, പി എം ജോസ് ,ജയ്സൺ വി സി, സി അലക്സ്, ബിബിൻസൺ സജി കൂറ്റനാട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220866/iritty)