തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം
Jan 22, 2022 10:18 AM | By Niranjana

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.


കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.


കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. അപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതില്‍ ആശയക്കുഴപ്പമുണ്ട്.


ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും

Covid spreading at jail

Next TV

Related Stories
#thaliparamba  l തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ

Apr 24, 2024 03:01 PM

#thaliparamba l തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ

തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ...

Read More >>
നഗരത്തെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ

Apr 24, 2024 01:38 PM

നഗരത്തെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ

നഗരത്തെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ്...

Read More >>
കൊട്ടിയൂരിൽ നാളെ പ്രക്കൂഴം

Apr 24, 2024 01:07 PM

കൊട്ടിയൂരിൽ നാളെ പ്രക്കൂഴം

കൊട്ടിയൂരിൽ നാളെ പ്രക്കൂഴം...

Read More >>
വോട്ടെടുപ്പ് ദിനം : സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

Apr 24, 2024 12:14 PM

വോട്ടെടുപ്പ് ദിനം : സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും...

Read More >>
'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസ്*

Apr 24, 2024 12:06 PM

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസ്*

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ...

Read More >>
വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

Apr 24, 2024 11:19 AM

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ...

Read More >>
Top Stories










News Roundup