---
title: "കനത്ത മഴ; മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220903/rain"
published_at: "2024-07-18T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b89d5b27e_IMG-20240718-WA0020.jpg"
keywords: []
---

# കനത്ത മഴ; മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി

> **Lead Summary:** **മാനന്തവാടി**: കനത്ത മഴയില്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്. താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്, കല്ലോടി – ഒരപ്പ് റൂട്ടില്‍, മാനന്തവാടി – തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്, മാനന്തവാടി – പെരുവക -കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്, മാനന്തവാടി – ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്, പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം എന്നീ ഇടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

## Article Content

**മാനന്തവാടി**: കനത്ത മഴയില്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്. താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്, കല്ലോടി – ഒരപ്പ് റൂട്ടില്‍, മാനന്തവാടി – തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്, മാനന്തവാടി – പെരുവക -കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്, മാനന്തവാടി – ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്, പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം എന്നീ ഇടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220903/rain)