---
title: "മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു "
english_title: "Manathanaboothcongress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220939/manathanaboothcongress"
published_at: "2024-07-18T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d5c0a1265_1000013257.jpg"
keywords: []
---

# മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു 

> **Lead Summary:** **മണത്തണ : **മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു.

## Article Content

**മണത്തണ : **മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു.

ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു .ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.

വർഗീസ് ചിരട്ടവേലിൽ, തോമസ് പാറയ്ക്കൽ,റോജി കൊട്ടംച്ചുരം, ജോസഫ് കദളിക്കാട്ടിൽ , ഷിബു പുതുശ്ശേരി,ചന്ദ്രൻ എം , വീ.കെ.രവീന്ദ്രൻ ,മാത്യു . എം, ഔസേപ്പ് ചിറയ്ക്കൽ , ബെന്നി ചിറമ്മേൽ , ഹരിദാസ് . കെ., ജോയ് മഞ്ഞള്ളി, രാമകൃഷ്ണൻ.സി, മധുസൂദനൻ.കെ., തങ്കച്ചൻ സി.വി., പാറ നാൽ പൗലോസ്, വലിയ വീട്ടിൽ ജോസ് , ജോഷി എം അമൽ സി.ജെ.എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220939/manathanaboothcongress)