---
title: "കണ്ണൂരിൽ വീട്ടമ്മയെ പുഴയിൽ കാണാതായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221069/kannur"
published_at: "2024-07-19T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699ab0b96373_mungimaranam.1.2132664.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടമ്മയെ പുഴയിൽ കാണാതായി

> **Lead Summary:** **കണ്ണൂർ**: മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത്. പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ പുനരാരംഭിക്കും.

## Article Content

**കണ്ണൂർ**: മാതമംഗലം പെരുവാമ്പയിൽ വീട്ടമ്മയെ പുഴയിൽ കാണാതായി. കോടൂർ മാധവി ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത്. പെരിങ്ങോം ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതീകൂല കാലാവസ്ഥ മൂലം നിർത്തിവെച്ച തിരച്ചിൽ നാളെ പുനരാരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221069/kannur)