---
title: "ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221072/peravoor"
published_at: "2024-07-19T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699addad1c71_IMG-20240719-WA0001.jpg"
keywords: []
---

# ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** **പേരാവൂർ**: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച‌ നടക്കും. ജി.ഡി.പി. എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.

## Article Content

**പേരാവൂർ**: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം ഞായറാഴ്ച‌ നടക്കും. ജി.ഡി.പി. എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221072/peravoor)