---
title: "ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221095/iritty"
published_at: "2024-07-19T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699e51977a1b_IMG-20240719-WA0004.jpg"
keywords: []
---

# ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ

> **Lead Summary:** **ഇരിക്കൂർ**: ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. ഇരിക്കൂർ പാലം ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണ് വീഴാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിൽ ഈ മേഖലയിൽ വൻ മണ്ണിടിച്ചിലുകൾ ഉണ്ടായിരുന്നു.

## Article Content

**ഇരിക്കൂർ**: ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന പാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. ഇരിക്കൂർ പാലം ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണ് വീഴാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിൽ ഈ മേഖലയിൽ വൻ മണ്ണിടിച്ചിലുകൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221095/iritty)