---
title: "ഇരിട്ടി താലൂക് ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221131/walkininterview"
published_at: "2024-07-19T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a0220d8be2_images_(7).jpeg"
keywords: []
---

# ഇരിട്ടി താലൂക് ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ 

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി താലൂക് ആശുപത്രിയിൽ നഗരസഭ മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം ബി ബി എസ് യോഗ്യതയും സ്ഥിരം രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ഉദ്യോഗാർത്ഥികൾ ജൂലായ്‌ 22 ന് രാവിലെ 10.30 ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇരിട്ടി താലൂക് ആശുപത്രിയിൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.

## Article Content

 **ഇരിട്ടി** : ഇരിട്ടി താലൂക് ആശുപത്രിയിൽ നഗരസഭ മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം ബി ബി എസ് യോഗ്യതയും സ്ഥിരം രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ഉദ്യോഗാർത്ഥികൾ ജൂലായ്‌ 22 ന് രാവിലെ 10.30 ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇരിട്ടി താലൂക് ആശുപത്രിയിൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221131/walkininterview)