---
title: "കണ്ണൂർ ചെറുപുഴയിൽ  കിണർ ഇടിഞ്ഞ് താഴ്ന്നു "
english_title: "Kannurcherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221227/kannurcherupuzha"
published_at: "2024-07-19T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a4bb06af96_1000013504.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴയിൽ  കിണർ ഇടിഞ്ഞ് താഴ്ന്നു 

> **Lead Summary:** **കണ്ണൂർ : **കനത്ത മഴ കണ്ണൂർ ചെറുപുഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു .

## Article Content

**കണ്ണൂർ : **കനത്ത മഴ കണ്ണൂർ ചെറുപുഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു .

കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം കോട്ടക്കുന്നിലെ പുറത്തെ മുറിയില്‍ മധുകുമാറിന്റെ വീടിനോട് ചേര്‍ന്ന കിണറാണ് തകര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ ആണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221227/kannurcherupuzha)