---
title: "പാൽ ചുരം പാതയിൽ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം:  സണ്ണി ജോസഫ് എം.എൽ .എ"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221273/kottiyoor"
published_at: "2024-07-19T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a7777778ad_download_(1)_(19).jpeg"
keywords: []
---

# പാൽ ചുരം പാതയിൽ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം:  സണ്ണി ജോസഫ് എം.എൽ .എ

> **Lead Summary:**  **കൊട്ടിയൂർ**:പാൽ ചുരം -വയനാട് ചുരം പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് അഡ്വ സണ്ണി ജോസഫ് എം.എൽ .എ കണ്ണൂർ , മാനാന്തവാടി ഡി.ടി.ഒ മാരോട് ആവശ്യപ്പെട്ടു. നിലവിൽ തടസ്സങ്ങൾ നീങ്ങിയ പാതയിൽ ഭീഷണി നീങ്ങിയതിനാൽ പാതയിൽ നാളെ മുതൽ സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

## Article Content

 **കൊട്ടിയൂർ**:പാൽ ചുരം -വയനാട് ചുരം പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് അഡ്വ സണ്ണി ജോസഫ് എം.എൽ .എ കണ്ണൂർ , മാനാന്തവാടി ഡി.ടി.ഒ മാരോട് ആവശ്യപ്പെട്ടു. നിലവിൽ തടസ്സങ്ങൾ നീങ്ങിയ പാതയിൽ ഭീഷണി നീങ്ങിയതിനാൽ പാതയിൽ നാളെ മുതൽ സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221273/kottiyoor)