---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221352/vacancy"
published_at: "2024-07-20T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b0fd1867ca_download_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** **കണ്ണൂർ** :പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ.ഐ.ടി.ഐയിൽ പ്ലംബർ, പെയിന്റർ ജനറൽ എന്നീ ട്രേഡുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.scdditiadmission.kerala.gov.in എന്ന വെബ് സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ 04972877300, 9447228499.

## Article Content

**കണ്ണൂർ** :പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ.ഐ.ടി.ഐയിൽ പ്ലംബർ, പെയിന്റർ ജനറൽ എന്നീ ട്രേഡുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.scdditiadmission.kerala.gov.in എന്ന വെബ് സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ 04972877300, 9447228499.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221352/vacancy)