---
title: "മലപ്പുറത്ത് 'നിപ' ബാധയെന്ന് സംശയം "
english_title: "'Nipah' Outbreak Suspected In Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221363/nipah-outbreak-suspected-in-malappuram"
published_at: "2024-07-20T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b26e0a7c14_nipah.jfif"
keywords: []
---

# മലപ്പുറത്ത് 'നിപ' ബാധയെന്ന് സംശയം 

> **Lead Summary:** കോഴിക്കോട്: മലപ്പുറത്ത് 15 വയസുകാരന് 'നിപ' ബാധയെന്ന് സംശയം. നിപ രോഗ ലക്ഷണത്തോടെ കുട്ടി ആശുപത്രിയിലാണ്. നിപയുടെ സമാന രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നത്. സ്രവ പ്രരിശോധന ഫലം വരാനിരിക്കുകയാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ വകുപ്പ് തയാറെടുക്കുന്നു.

## Article Content

കോഴിക്കോട്: മലപ്പുറത്ത് 15 വയസുകാരന് 'നിപ' ബാധയെന്ന് സംശയം. നിപ രോഗ ലക്ഷണത്തോടെ കുട്ടി ആശുപത്രിയിലാണ്. നിപയുടെ സമാന രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നത്. സ്രവ പ്രരിശോധന ഫലം വരാനിരിക്കുകയാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ വകുപ്പ് തയാറെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221363/nipah-outbreak-suspected-in-malappuram)