---
title: "കണ്ണൂർ  പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221397/kannur"
published_at: "2024-07-20T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b49a7a18ef_Screenshot_20240720-105022_Samsung_Internet.jpg"
keywords: []
---

# കണ്ണൂർ  പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ**: മാതമംഗലം പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂര്‍ മാധവിയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കുറ്റൂര്‍ കൂവപ്പ ഭാഗത്താണ് കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: മാതമംഗലം പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂര്‍ മാധവിയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കുറ്റൂര്‍ കൂവപ്പ ഭാഗത്താണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221397/kannur)