---
title: "ഇരിക്കൂറിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Collapsed and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22140/Collapsed-and-died"
published_at: "2022-01-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebdd9a5f632_Picsart_22-01-22_16-03-18-388.jpg"
keywords: []
---

# ഇരിക്കൂറിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** ഇരിക്കൂർ : ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഫാത്തിമ മൻസിലിൽ നരോത്ത് അഷ്റഫിന്റെയും സി.സി റൈഹാനത്തിന്റെയും മകൻ കമാലിയ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ സി. സി മുഹമ്മദ് ഫഹദാണ് കുഴഞ്ഞുവീണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ്‌ (ഇരിക്കൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥികൾ), ആയിഷ 

## Article Content

ഇരിക്കൂർ : ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഫാത്തിമ മൻസിലിൽ നരോത്ത് അഷ്റഫിന്റെയും സി.സി റൈഹാനത്തിന്റെയും മകൻ കമാലിയ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ സി. സി മുഹമ്മദ് ഫഹദാണ് കുഴഞ്ഞുവീണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ്‌ (ഇരിക്കൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥികൾ), ആയിഷ 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22140/Collapsed-and-died)