---
title: "കണ്ണൂർ കണ്ടോത്തുംചാലിൽ വീട്ട് കിണർ ഇടിഞ്ഞ്താഴ്ന്നു."
english_title: "Wellfalldowninkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221471/wellfalldowninkannur"
published_at: "2024-07-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b7517df257_1000013671.jpg"
keywords: []
---

# കണ്ണൂർ കണ്ടോത്തുംചാലിൽ വീട്ട് കിണർ ഇടിഞ്ഞ്താഴ്ന്നു.

> **Lead Summary:** **കണ്ണൂർ : **ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ വീട്ട് കിണർ ഇടിഞ്ഞ്താഴ്ന്നു. പുളിയത്താമൽ തൈപറമ്പത്ത് ജാനകിയുടെ 16 കോൽ താഴ്ചയുള്ള കിണറാണ് കഴിഞ്ഞദിവസം ഉച്ചയോടെ ഇടിഞ്ഞ് താഴാൻ തുടങ്ങിയത്.

## Article Content

**കണ്ണൂർ : **ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ വീട്ട് കിണർ ഇടിഞ്ഞ്താഴ്ന്നു. പുളിയത്താമൽ തൈപറമ്പത്ത് ജാനകിയുടെ 16 കോൽ താഴ്ചയുള്ള കിണറാണ് കഴിഞ്ഞദിവസം ഉച്ചയോടെ ഇടിഞ്ഞ് താഴാൻ തുടങ്ങിയത്.

ഇന്ന് രാവിലെയോടെ വീണ്ടും കിണറിൻ്റെ    ആൾമറ ഇടിഞ്ഞ് താവുകയായിരുന്നു. കിണറിനോട് ചേർന്നുള്ള കോൺക്രീറ്റ് കുളിമുറിയും അപകടാവസ്ഥയിലായതിനാൽ പ്രത്യേകം തൂൺ നൽകി നില നിർത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221471/wellfalldowninkannur)