---
title: "യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ക്ലബ്ബ്  ഉദ്ഘാടനവും  ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു "
english_title: "Youngmindsclub"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221493/youngmindsclub"
published_at: "2024-07-20T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b83a61b9af_1000013705.jpg"
keywords: []
---

# യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ക്ലബ്ബ്  ഉദ്ഘാടനവും  ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു 

> **Lead Summary:** **കൂത്തുപറമ്പ് : ** യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ക്ലബ്ബ് കൂത്തുപറമ്പ് ചാപ്റ്റർ ഉൽഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത നിർവ്വഹിച്ചു.

## Article Content

**കൂത്തുപറമ്പ് : ** യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ ക്ലബ്ബ് കൂത്തുപറമ്പ് ചാപ്റ്റർ ഉൽഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത നിർവ്വഹിച്ചു.

വി എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണി , എൽഡേഴ്‌സ് ഫോറം ചെയർമാൻ കെ എം സ്കറിയാച്ചൻ , ഇൻഡ്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ , റീജിയൻ ചെയർമാൻ , കെ രഞ്ജിത്ത് കുമാർ,

ഡിസ്ട്രിക്ട് ഗവർണർ എ നാസർ , റീജിയൻ സെക്രട്ടറി രാഗേഷ് ഗോപാൽ , റീജിയണൽ ട്രഷറർ എം പ്രമോദ്‌ , റീജിയൻ , ബുള്ളറ്റിൻ എഡിറ്റർ കെ രാജൻ റീജിയൻ ഡിസ്ട്രിക്ട് ഭാരവാഹികൾ , ക്ലബ്ബ്‌ മെമ്പർമാർ, ഫാമിലി, മറ്റ്‌ ക്ലബ്ബിൽ നിന്നും വന്ന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഭാരവാഹികളായി പ്രസിഡന്റ്. എൻ ദിവാകരൻ സെക്രട്ടറി. വി എം തോമസ് ട്രഷറർ. എം പ്രമോദ് . എന്നിവർ ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221493/youngmindsclub)