---
title: "കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം നടന്നു"
english_title: "Keralapoliceassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221497/keralapoliceassociation"
published_at: "2024-07-20T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b86af0090f_1000013709.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **കണ്ണൂർ : **കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു.ഐ.ജി: കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ നടന്നു.ഐ.ജി: കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായി.

ഇരിട്ടി എ.എസ്.പി: യോഗേഷ് മന്ദയ്യ, റൂറൽ അഡീ. എസ്.പി: എം. പി.വിനോദ്, അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എസ്. ആർ.ഷിനോദാസ്, ഡിവൈ.എസ്. പിമാരായ പ്രദീപൻ കണ്ണിപ്പൊയിൽ, കെ.വിനോദ്‌കുമാർ, എം. കെ.കീർത്തിബാബു, ധനഞ്ജയ ബാബു, എ.വി.ജോൺ, രമേശൻ വെള്ളോറ, രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.പ്രജീഷ്, ടി.ബാബു, കെ.രാജേഷ്,

കെ.പ്രവീണ, എൻ.വി.രമേശൻ, വി.സിനീഷ്, എം. ഇ വി.അനിരുദ്ധ്, എം.ഗോവിന്ദൻ, ഇ. വി.പ്രദീപൻ, കെ.പ്രിയേഷ്, വി.വി. വിജേഷ്, കെ.പി.സനിത്ത്, ഇ.സുമേഷ്, ഇ.ആർ.സുരേഷ്  തുടങ്ങിയവർ പ്രസംഗിച്ചു. എം.ദിനേശ്‌കുമാർ സ്വാഗതവും ശോഭൻ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221497/keralapoliceassociation)