---
title: "കണ്ണൂർ ജില്ലയിൽ 1673 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur  jan 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22156/covid-19-update-kannur-jan-22"
published_at: "2022-01-22T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ebfc7d0a448_images - 2022-01-22T181540.222.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 1673 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 22 ശനിയാഴ്ച 1673 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 22 ശനിയാഴ്ച 1673 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

1470 പേർ നെഗറ്റീവായി. ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4443. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2487678.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 308741.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22156/covid-19-update-kannur-jan-22)