---
title: "പേരാവൂർ താലൂക്ക് ആശുപത്രിലേക്ക്   സ്റ്റാഫിനെ  ആവശ്യമുണ്ട്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221617/peravoor"
published_at: "2024-07-21T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c541099a63_download_(1).png"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിലേക്ക്   സ്റ്റാഫിനെ  ആവശ്യമുണ്ട്

> **Lead Summary:** **പേരാവൂർ** : താലൂക്ക് ആശുപത്രിലേക്ക് ഫാർമസിസ്റ്റ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെയും സെക്യൂരിറ്റി സ്റ്റാഫിനെയും നിയമിക്കുന്നു. അഭിമുഖം 27/7/24 ശനിയാഴ്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് ഇന്റർവ്യൂ ഉണ്ടായിരിക്കും. താഴെ പറയുന്ന യോഗ്യത ഉള്ളവർ ഒറിജിനൽ സെർട്ടിഫിക്കറ്റും സെര്ടിഫിക്കറ്റ് കോപ്പിയും സഹിതം മേൽ പറഞ്ഞ ദിവസം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

## Article Content

**പേരാവൂർ** : താലൂക്ക് ആശുപത്രിലേക്ക് ഫാർമസിസ്റ്റ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെയും സെക്യൂരിറ്റി സ്റ്റാഫിനെയും നിയമിക്കുന്നു. അഭിമുഖം 27/7/24 ശനിയാഴ്ച പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് ഇന്റർവ്യൂ ഉണ്ടായിരിക്കും. താഴെ പറയുന്ന യോഗ്യത ഉള്ളവർ ഒറിജിനൽ സെർട്ടിഫിക്കറ്റും സെര്ടിഫിക്കറ്റ് കോപ്പിയും സഹിതം മേൽ പറഞ്ഞ ദിവസം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

യോഗ്യത: ഫാർമസിസ്റ്റ്: പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയും ഉളളവർ ആയിരക്കണം. ഫാർമസി കൗൺസിൽ രജിസ്ട്രഷൻ ഉണ്ടായിരിക്കണം. ആശുപത്രിയിൽ ജോലി പരിചയമുളളവർക്ക് മുൻഗണന. സെക്യൂരിറ്റി സ്റ്റാഫ്: പ്രായം: 50 വയസ്സിന് താഴെ. എക്സ് സർവ്വീസ് മാൻ (ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് സഹിതം). ആശുപത്രിയിൽ ജോലി പരിചയമുളള വർക്ക് മുൻഗണന ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നും, സെക്യൂരിറ്റി സ്റ്റാഫ് അഭിമുഖം 11.30 നും ആയിരിക്കും. രെജിസ്ട്രേഷൻ അഭിമുഖത്തിന് അരമണിക്കൂർ മുന്നേ ആരംഭിക്കും. ഫോൺ നമ്പർ : 0490 2445 355

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221617/peravoor)