---
title: "ആറളം കൃഷി ഭവൻ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221618/aralam"
published_at: "2024-07-21T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c54dc3ad28_IMG-20240721-WA0001.jpg"
keywords: []
---

# ആറളം കൃഷി ഭവൻ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

> **Lead Summary:** **ആറളം**: 2024 ആഗസ്ത് 17 കർഷക ദിനാഘോഷത്തോട് അനുബന്ധിച്ച് താഴെ കാണിച്ച കാറ്റഗറിയിൽ ഉൾപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സമ്മിശ്ര കർഷകൻ, യുവ കർഷകൻ, ജൈവകർഷകൻ, വനിതാ കർഷക, SC/STവിഭാഗം കർഷകൻ, വിദ്യാർത്ഥി കർഷകൻ, നെൽ കർഷകൻ, കേര കർഷകൻ, മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, ഭിന്നശേഷി കർഷകൻ. അപേക്ഷ ഫോറം കൃഷിഭവനിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 28/07/ 24 നുള്ളിൽ ആറളം കൃഷി ഭവനിൽ ലഭിക്കേണ്ടതാണ്.

## Article Content

**ആറളം**: 2024 ആഗസ്ത് 17 കർഷക ദിനാഘോഷത്തോട് അനുബന്ധിച്ച് താഴെ കാണിച്ച കാറ്റഗറിയിൽ ഉൾപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സമ്മിശ്ര കർഷകൻ, യുവ കർഷകൻ, ജൈവകർഷകൻ, വനിതാ കർഷക, SC/STവിഭാഗം കർഷകൻ, വിദ്യാർത്ഥി കർഷകൻ, നെൽ കർഷകൻ, കേര കർഷകൻ, മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, ഭിന്നശേഷി കർഷകൻ. അപേക്ഷ ഫോറം കൃഷിഭവനിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 28/07/ 24 നുള്ളിൽ ആറളം കൃഷി ഭവനിൽ ലഭിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221618/aralam)