---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "Water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221621/water"
published_at: "2024-07-21T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c570e6ca33_images_(4)_(24).jpeg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** **കണ്ണൂർ** : പട്ടുവം കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്,പുഴാതി സോണുകളിൽ ജൂലൈ 21 മുതൽ 24 വരെ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി: എക്സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.

## Article Content

**കണ്ണൂർ** : പട്ടുവം കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്,പുഴാതി സോണുകളിൽ ജൂലൈ 21 മുതൽ 24 വരെ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി: എക്സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221621/water)