---
title: "മട്ടന്നൂരിൽ  വാഹനാപകടം : പിതാവിനും മകനും ദാരുണാന്ത്യം "
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221638/mattannur"
published_at: "2024-07-21T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c72b350e2a_Screenshot_20240721-075921_WhatsAppBusiness.jpg"
keywords: []
---

# മട്ടന്നൂരിൽ  വാഹനാപകടം : പിതാവിനും മകനും ദാരുണാന്ത്യം 

> **Lead Summary:** **മട്ടന്നൂർ** : നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് , മകൻ യാസീൻ എന്നിവരാണ് മരണപെട്ടത്.നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**മട്ടന്നൂർ** : നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് , മകൻ യാസീൻ എന്നിവരാണ് മരണപെട്ടത്.നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിയോടെയാണ് നെല്ലുന്നിയിൽ വച്ച് അപകടം സംഭവിച്ചത്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221638/mattannur)