---
title: "ഫാർമസി ട്രെയിനി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221644/appoinment"
published_at: "2024-07-21T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c7efc662a8_download_(34).jpeg"
keywords: []
---

# ഫാർമസി ട്രെയിനി നിയമനം

> **Lead Summary:** **കണ്ണൂർ** : മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്‌മാരക, ഗവ: സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ ഫാർമസി ട്രെയിനികളെ നിയമിക്കുന്നു. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം, ആശുപ്രത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സുപ്രണ്ട് അറിയിച്ചു. ഫോൺ :- 04972-784650.

## Article Content

**കണ്ണൂർ** : മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്‌മാരക, ഗവ: സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ ഫാർമസി ട്രെയിനികളെ നിയമിക്കുന്നു. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം, ആശുപ്രത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സുപ്രണ്ട് അറിയിച്ചു. ഫോൺ :- 04972-784650.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221644/appoinment)