---
title: "'കേറി വാടാ മക്കളെ മഴ നനയാൻ ഉള്ളതാണ് ' എന്ന പരിപാടി സംഘടിപ്പിച്ചു "
english_title: "Rainprogram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222020/rainprogram"
published_at: "2024-07-22T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e272f6b64e_1000014081.jpg"
keywords: []
---

# 'കേറി വാടാ മക്കളെ മഴ നനയാൻ ഉള്ളതാണ് ' എന്ന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയവും മംഗലശ്ശേരി യുവജനവേദിയും സംയുക്തമായി കേറി വാടാ മക്കളെ മഴ നനയാൻ ഉള്ളതാണ് എന്ന പരിപാടി സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മിറ്റി അംഗം എൻ.അനൂപ് ഉദ്ഘാടനം ചെയ്തു.

## Article Content

നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയവും മംഗലശ്ശേരി യുവജനവേദിയും സംയുക്തമായി കേറി വാടാ മക്കളെ മഴ നനയാൻ ഉള്ളതാണ് എന്ന പരിപാടി സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മിറ്റി അംഗം എൻ.അനൂപ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മഴ നനയാനും പ്രകൃതിയെ കൂടുതൽ അറിയാനുമാണ് മംഗലശ്ശേരി വയലിൽ പരിപാടി സംഘടിപ്പിച്ചത്.

യുവജനവേദി പ്രസിഡന്റ് പി. പ്രണവ് അധ്യക്ഷത വഹിച്ചു. പ്രണവ് പി പി, കൃഷ്ണ അനൂപ്, ഇ. പി. അജിത്ത്, എ. പ്രസന്ന എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222020/rainprogram)