---
title: "സാമൂഹിക സാംസ്കാരിക രംഗത്ത്  നിറസാന്നിധ്യമായ പി പ്രശാന്തിനെ അനുമോദിച്ചു"
english_title: "Pprasanthhonar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222022/pprasanthhonar"
published_at: "2024-07-22T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e2a3a066ff_1000014091.jpg"
keywords: []
---

# സാമൂഹിക സാംസ്കാരിക രംഗത്ത്  നിറസാന്നിധ്യമായ പി പ്രശാന്തിനെ അനുമോദിച്ചു

> **Lead Summary:** **പെരിങ്ങോം : **യൂത്ത് കോൺഗ്രസ് പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കോഴിച്ചാലിൽ മരപ്പാലം തകർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ച സന്നദ്ധ പ്രവർത്തനങ്ങളിലും, സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ പി പ്രശാന്തിനെ അനുമോദിച്ചു.

## Article Content

**പെരിങ്ങോം : **യൂത്ത് കോൺഗ്രസ് പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കോഴിച്ചാലിൽ മരപ്പാലം തകർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ച സന്നദ്ധ പ്രവർത്തനങ്ങളിലും, സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ പി പ്രശാന്തിനെ അനുമോദിച്ചു.

പെരിങ്ങോം വയക്കര മണ്ഡലം പ്രസിഡണ്ട് ഡെൽജോ എം ഡേവിഡ് അധ്യക്ഷതയിൽ കോൺഗ്രസ് വയക്കര മണ്ഡലം സെക്രട്ടറി ബിനോയി മുട്ടത്തുപാറ ഉദ്ഘാടനം ചെയ്യ്തു. സജിത്ത് ചീർക്കാട്, രജീഷ് ഇ വി, രാഹുൽ വങ്ങാട്, നിയാസ് വയക്കര, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222022/pprasanthhonar)