---
title: "കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി"
english_title: "Moondaycellebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222058/moondaycellebration"
published_at: "2024-07-22T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e4796c3dbd_1000014120.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി

> **Lead Summary:** **കൊളക്കാട് : **സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ചാന്ദ്രദിനാചരണം നടത്തി.

## Article Content

**കൊളക്കാട് : **സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ചാന്ദ്രദിനാചരണം നടത്തി.

സ്കൂൾ അസംബ്ലിയിൽ ബഹു ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി, സയൻസ് ക്ലബ് കൺവീനർ ശ്രീമതി സിമി തോമസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷേൽ സാറ എന്നിവർ സംസാരിച്ചു.

വാൾ മാഗസിൻ നിർമ്മാണം, ചാന്ദ്ര ദിന ക്വിസ്, ഉപഗ്രഹ മോഡൽ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222058/moondaycellebration)