---
title: "തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222071/thalakkani"
published_at: "2024-07-22T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e5947d4b36_IMG-20240722-WA0046.jpg"
keywords: []
---

# തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി** : തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം, ചന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ നടന്നു.കെ.വിപിൻ ,വി.റിബിന , പി.ജെ.ജെയ്സി എന്നിവർ നേതൃത്വം നൽകി.

## Article Content

**തലക്കാണി** : തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം, ചന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ നടന്നു.കെ.വിപിൻ ,വി.റിബിന , പി.ജെ.ജെയ്സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222071/thalakkani)