---
title: "കോളിത്തട്ട് എൽ. പി സ്കൂളിൽ ചാന്ദ്ര ദിനചാരണം സംഘടിപ്പിച്ചു"
english_title: "  moon Day celebrations organized at P School kolithattu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222136/lunar-day-celebrations-organized-at-p-school-kolithattu"
published_at: "2024-07-22T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e926cc7c94_kolithattu.jpg"
keywords: []
---

# കോളിത്തട്ട് എൽ. പി സ്കൂളിൽ ചാന്ദ്ര ദിനചാരണം സംഘടിപ്പിച്ചു

> **Lead Summary:** കോളിത്തട്ട് ഗവ. എൽ. പി സ്കൂളിൽ ചാന്ദ്രദിനചാരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചിരുന്നു. 'അമ്പിളിമാമനൊപ്പം' പതിപ്പ് പ്രകാശനം ചെയ്തു.

## Article Content

കോളിത്തട്ട് ഗവ. എൽ. പി സ്കൂളിൽ ചാന്ദ്രദിനചാരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചിരുന്നു. 'അമ്പിളിമാമനൊപ്പം' പതിപ്പ് പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222136/lunar-day-celebrations-organized-at-p-school-kolithattu)