---
title: "ആരോഗ്യ ബോധൽവക്കരണ ക്ലാസ്സും, സാനിറ്റേഷൻ കിറ്റും കൈമാറി"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222140/periya"
published_at: "2024-07-23T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669eeb8d2cc0a_IMG-20240723-WA0001.jpg"
keywords: []
---

# ആരോഗ്യ ബോധൽവക്കരണ ക്ലാസ്സും, സാനിറ്റേഷൻ കിറ്റും കൈമാറി

> **Lead Summary:** **പേരിയ** : പേരിയ രണ്ടാം വാർഡിലെ, കാലവർഷക്കെടുതിയിൽ വെള്ളം കയറിയ മുഴുവൻ ആദിവാസി വീടുകളിലും സാനിറ്റേഷൻ കിറ്റ് വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വാർഡ് മെമ്പർ സ്വപ്ന പ്രിൻസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈജു, ആശ വർക്കർ ബിന്ദു , എസ് ടി പ്രമോട്ടർ പ്രതീക്ഷ എന്നിവരും പങ്കാളിത്തം വഹിച്ചു.

## Article Content

**പേരിയ** : പേരിയ രണ്ടാം വാർഡിലെ, കാലവർഷക്കെടുതിയിൽ വെള്ളം കയറിയ മുഴുവൻ ആദിവാസി വീടുകളിലും സാനിറ്റേഷൻ കിറ്റ് വിതരണവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.വാർഡ് മെമ്പർ സ്വപ്ന പ്രിൻസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈജു, ആശ വർക്കർ ബിന്ദു , എസ് ടി പ്രമോട്ടർ പ്രതീക്ഷ എന്നിവരും പങ്കാളിത്തം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222140/periya)