---
title: "വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു"
english_title: "Education grant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22217/education-grant"
published_at: "2022-01-23T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecbd340d44c_images - 2022-01-23T075755.492.jpeg"
keywords: []
---

# വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്‌കൂളുകളിൽ പ്രതേ്യക പാക്കേജ് വഴി 2021-22 സാമ്പത്തിക വർഷത്തെ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27നകം http://www.ssportal.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്/ സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും രജിസ്‌ട്രേഷൻ നൽകിയ സ്‌കൂളുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

## Article Content

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്‌കൂളുകളിൽ പ്രതേ്യക പാക്കേജ് വഴി 2021-22 സാമ്പത്തിക വർഷത്തെ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27നകം http://www.ssportal.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്/ സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും രജിസ്‌ട്രേഷൻ നൽകിയ സ്‌കൂളുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22217/education-grant)