---
title: "കനത്ത കാറ്റ്: കണ്ണൂർ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു "
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222249/kannavam"
published_at: "2024-07-23T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f6d98a459e_chittariparambu.jpg"
keywords: []
---

# കനത്ത കാറ്റ്: കണ്ണൂർ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു 

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു. കനത്ത കാറ്റിലാണ് വൻമരം കടപുഴകി വീണത്. ആശുപത്രിക്ക് സമീപമുള്ള കോട്ടേഴ്സിനും ബിപി നാരായണ മാരാർ സ്മാരക വായനശാലയ്ക്കും കേടുപാടുകൾ സംഭവിച്ചു.

## Article Content

 **കണ്ണൂർ**: കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു. കനത്ത കാറ്റിലാണ് വൻമരം കടപുഴകി വീണത്. ആശുപത്രിക്ക് സമീപമുള്ള കോട്ടേഴ്സിനും ബിപി നാരായണ മാരാർ സ്മാരക വായനശാലയ്ക്കും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222249/kannavam)