---
title: "ചെറുപുഴയിൽ മഴ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് അഡ്വ.സജീവ് ജോസഫ് എംഎൽഎ "
english_title: "Adv. Sajeev Joseph MLA Inaugurates Rain Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222263/adv-sajeev-joseph-mla-inaugurates-rain-camp"
published_at: "2024-07-23T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f6f540ed2f_adv_sajeev_joseph.jpg"
keywords: []
---

# ചെറുപുഴയിൽ മഴ ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് അഡ്വ.സജീവ് ജോസഫ് എംഎൽഎ 

> **Lead Summary:** കണ്ണൂർ: ചെറുപുഴയിൽ യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തിയ മഴ ക്യാമ്പ് അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എം.പ്രദീപ്കുമാർ, അഡ്വ. നൗഷാദ് വാഴവളപ്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

## Article Content

കണ്ണൂർ: ചെറുപുഴയിൽ യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നടത്തിയ മഴ ക്യാമ്പ് അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എം.പ്രദീപ്കുമാർ, അഡ്വ. നൗഷാദ് വാഴവളപ്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

ടി.പി.പ്രണവ്, എം.ബിബിൻരാജ്, ടി.പി.ശ്രീനിഷ്, കെ.വൈഷ്ണവ്, സോന പനംകുന്നിൽ, ടി.വി.അശ്വിൻ, എം.ശ്രീഹരി, അമൽ ശശീന്ദ്രൻ, ടി.പി.ദേവചന്ദ്, പി.നീതു, ദിലിൻ വിത്തൻ, കെ.വി.രാഹുൽ, തങ്കച്ചൻ കാവാലം, ടി.പി.ചന്ദ്രൻ, ജോയിച്ചൻ പള്ളിയാലിൽ, സന്ദീപ് പാണപ്പുഴ, എം.ടി.പി.മുഹമ്മദ്‌ കുഞ്ഞി, റോഷി ജോസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222263/adv-sajeev-joseph-mla-inaugurates-rain-camp)