---
title: "ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനാചാരണം നടത്തി"
english_title: "chungakkunnu up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222321/chungakkunnu-up-school"
published_at: "2024-07-23T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fad701a70f_chungakunnu.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനാചാരണം നടത്തി

> **Lead Summary:**  ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ രചന, ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു.

## Article Content

 ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ രചന, ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222321/chungakkunnu-up-school)