---
title: "ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പൂ​ര്‍​ണ്ണ​കാ​യ പ്ര​തി​മ ഇ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യും."
english_title: "India gate netaji statue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22233/india-gate-netaji-statue"
published_at: "2022-01-23T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecd9c37c862_images - 2022-01-23T095932.610.jpeg"
keywords: []
---

# ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പൂ​ര്‍​ണ്ണ​കാ​യ പ്ര​തി​മ ഇ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

> **Lead Summary:** ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പൂ​ര്‍​ണ്ണ​കാ​യ പ്ര​തി​മ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

## Article Content

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പൂ​ര്‍​ണ്ണ​കാ​യ പ്ര​തി​മ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക്ക് ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും.

നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​വ​ര്‍​ഷം മു​ത​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 23 മു​ത​ല്‍ റി​പ്പ​ബ്ലി​ക്ക് ദി​നാ​ച​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​നു​വ​രി 24 മു​ത​ലാ​യി​രു​ന്നു റി​പ്പ​ബ്ലി​ക്ക് ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍ രാ​ജ്യ​ത്ത് ന​ട​ന്നി​രു​ന്ന​ത്.

പു​ന​ര്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം ആ​ദ്യ​മാ​യ് രാ​ജ്പ​ഥി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡ് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​വ​ര്‍​ഷ​ത്തി​നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22233/india-gate-netaji-statue)