---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222421/kseb"
published_at: "2024-07-24T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a05f6c6cf32_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **പേരാവൂർ** : മരം മുറിച്ചു മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പേരാവൂർ ടൗൺ, കുനിത്തല മുക്ക്,കുനിത്തല സ്കൂൾ, പുതുശ്ശേരി, ചെവിടിക്കുന്ന്, കാഞ്ഞിരപ്പുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 

## Article Content

**പേരാവൂർ** : മരം മുറിച്ചു മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പേരാവൂർ ടൗൺ, കുനിത്തല മുക്ക്,കുനിത്തല സ്കൂൾ, പുതുശ്ശേരി, ചെവിടിക്കുന്ന്, കാഞ്ഞിരപ്പുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222421/kseb)