---
title: "ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222449/appoinment"
published_at: "2024-07-24T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0870c13e23_download_(34).jpeg"
keywords: []
---

# ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

> **Lead Summary:**  **കണ്ണൂര്‍** : കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് - 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം. 

## Article Content

 **കണ്ണൂര്‍** : കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്‍കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് - 670012 എന്ന വിലാസത്തില്‍ ആഗസ്റ്റ് എട്ട് നകം സമര്‍പ്പിക്കണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222449/appoinment)