---
title: "മാലിന്യവും ചെളിയും കുന്ന് കൂടി അടക്കാത്തോട് ടൗണിലെ ഓവുചാലുകൾ:ആര് ശുചീകരിക്കുമെന്നറിയാതെ നാട്ടുകാരും"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222455/adakkathod"
published_at: "2024-07-24T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a08bbebd404_IMG-20240724-WA0014.jpg"
keywords: []
---

# മാലിന്യവും ചെളിയും കുന്ന് കൂടി അടക്കാത്തോട് ടൗണിലെ ഓവുചാലുകൾ:ആര് ശുചീകരിക്കുമെന്നറിയാതെ നാട്ടുകാരും

> **Lead Summary:**  **അടക്കാത്തോട്** : മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യാത്ത അടക്കാത്തോട് ടൗണിലെ ഓവ് ചാലുകളിൽ നിറയെ ചെളിയും മാലിന്യങ്ങളും, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കുമിഞ്ഞ് കൂടുന്നു. ഓവ് ചാലിലെ മണ്ണ് നീക്കം ചെയ്ത് വെള്ളത്തിൻ്റെ ഒഴുക്ക് സുഗമാക്കാനെങ്കിലും നടപടിയുണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

## Article Content

 **അടക്കാത്തോട്** : മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യാത്ത അടക്കാത്തോട് ടൗണിലെ ഓവ് ചാലുകളിൽ നിറയെ ചെളിയും മാലിന്യങ്ങളും, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കുമിഞ്ഞ് കൂടുന്നു. ഓവ് ചാലിലെ മണ്ണ് നീക്കം ചെയ്ത് വെള്ളത്തിൻ്റെ ഒഴുക്ക് സുഗമാക്കാനെങ്കിലും നടപടിയുണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

ഓവ്ചാൽ ശുചീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും നടപടികൾ ചട്ടപ്പടി വൈകുകയാണെന്നാണ് പരാതി.കേളകം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു ടൗണിൻ്റെ ശോച്യാവസ്ഥയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222455/adakkathod)