---
title: "24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,33,533 പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു"
english_title: "Covid 19 update india jan 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22252/covid-19-update-india-jan-23"
published_at: "2022-01-23T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecff997d738_images - 2022-01-23T124111.193.jpeg"
keywords: []
---

# 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,33,533 പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു

> **Lead Summary:** 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,33,533 പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു , 525 മരണങ്ങൾ, 2,59,168 പേര്‍ രോഗമുക്തി നേടി.

## Article Content

24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,33,533 പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു , 525 മരണങ്ങൾ, 2,59,168 പേര്‍ രോഗമുക്തി നേടി.

നിലവില്‍ സജീവ കോവിഡ്  കേസുകള്‍   21,87,205

പ്രതിദിന പോസിറ്റിവിറ്റി നിരക്ക്: 17.78%.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22252/covid-19-update-india-jan-23)