---
title: "ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ യോഗം ചേർന്നു "
english_title: "Apcosemployesunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222563/apcosemployesunion"
published_at: "2024-07-24T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0ddd9407fc_1000014259.jpg"
keywords: []
---

# ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ യോഗം ചേർന്നു 

> **Lead Summary:** ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.സന്തോഷ് ജോസഫ് മണ്ണാറു കുളത്തിന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി യിൽ വച്ച് ചേർന്ന യോഗം എം.എൽ.എ. അഡ്വ. ജോസഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു.

## Article Content

ആൾ കേരളാ ആപ്കോസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.സന്തോഷ് ജോസഫ് മണ്ണാറു കുളത്തിന്റെ അദ്ധ്യക്ഷതയിൽ കെ പി സി സി യിൽ വച്ച് ചേർന്ന യോഗം എം.എൽ.എ. അഡ്വ. ജോസഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു.

യോഗത്തിൽ കണ്ണൂർ ജില്ലാ യൂണിയൻ പ്രസിഡന്റും. കെ പി സി സി   സെക്രട്ടറിയുമായ ചന്ദ്രൻ തില്ലങ്കേരി, കെ.പി.സി.സി. ഭാരവാഹികൾ,ഗോപകുമാർ കൊല്ലം, ജോളി ജോർജ്ജ് , ജോയി തിരുമേനി . ശ്രീനാഥ് എടത്തൊട്ടി , കുര്യാക്കോസ് PT. എന്നിവർ സംസാരിച്ചു.

തുടർന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി, ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222563/apcosemployesunion)