---
title: "പത്തനംതിട്ട അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സിപിഎം പ്രവർത്തകർ  സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"
english_title: "Scenes out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22257/Scenes-out"
published_at: "2022-01-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed09774af25_Picsart_22-01-23_13-22-27-078.jpg"
keywords: []
---

# പത്തനംതിട്ട അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സിപിഎം പ്രവർത്തകർ  സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** പത്തനംതിട്ട അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ഡിവൈഎഫ്ഐ വർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സി പി ഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഉദയൻ എന്നിവരെയാണ് സി പി എം പ്രവർത്തകർ നടുറോഡിലിട്ട് അതിക്രൂരമായി മർദ്ദിച്ചത്.

## Article Content

പത്തനംതിട്ട അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ഡിവൈഎഫ്ഐ വർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സി പി ഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഉദയൻ എന്നിവരെയാണ് സി പി എം പ്രവർത്തകർ നടുറോഡിലിട്ട് അതിക്രൂരമായി മർദ്ദിച്ചത്.

സി പി ഐ  പ്രവർത്തകരെയും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും സി പി എം നടത്തിയ ആക്രമണത്തിൽ പ്രതികളെ പോലീസ് പിടികൂടാത്തതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ഇന്നലെ പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22257/Scenes-out)